Budget
A Municipal Budget is the official financial plan of a municipality/corporation that outlines how much revenue it expects to receive during a financial year and how much it plans to spend on various development and public service activities.

2026-27 വാർഷിക പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള  ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഫോറം

വിസിനിറ്റി കണ്‍ട്രോള്‍ ഫോർ ആലുവ ഹൌസിങ് പ്രൊജക്റ്റ് ,ആലുവ  വിശദ നഗരാസൂത്രണ പദ്ധതി വ്യതിയാനം വരുത്തുന്നതിനുള്ള അനുമതി ലഭിച്ചത്  സംബന്ധിച്ച നോട്ടീസ്.

" കൊട്ടാരക്കടവ് വിസിനിറ്റി ഏരിയ ആലുവ " വിശദ നഗരാസൂത്രണ  പദ്ധതി വ്യതിനം വരുത്തുന്നതിനുള്ള അനുമതി ലഭിച്ചത് സംബന്ധിച്ച നോട്ടീസ്

2016 - ലെ കേരള നഗര-ഗ്രാമാസൂത്രണ ആക്ടിലെ (2016 -ലെ 9-ാം ആക്ട്) 50-ാം വകുപ്പിന്‍റെ 2-ാം ഉപവകുപ്പും 46-ാം വകുപ്പ് (2)-ാം ഉപവകുപ്പും പ്രകാരം "കൊട്ടാരക്കടവ് വിസിനിറ്റി  ഏരിയ" ,   “വിസിനിറ്റി കണ്‍ട്രോള്‍ ഫോര്‍ ആലുവ ഹൗസിംഗ് പ്രൊജക്ട് " ആലുവ - വിശദ നഗരാസൂത്രണ പദ്ധതി, വ്യതിയാനത്തിന് അനുമതി നല്‍കപ്പെട്ട വസ്തുത വിജ്ഞാപനം ചെയ്യുന്നു.

വിജ്ഞാപനം കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക