| "തൂഫാൻ തദ്ദേശം" വാർഡുതല ജന ജാഗ്രതാ സമിതി | "തൂഫാൻ തദ്ദേശം" വാർഡുതല ജന ജാഗ്രതാ സമിതി |
|
| "തൂഫാൻ തദ്ദേശം" പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം |
"തൂഫാൻ തദ്ദേശം" പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ശ്രീ.അൻവർ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു. നഗരസഭാദ്ധ്യക്ഷ സൈജി ജോളി തൂഫാൻ പതാക ഉയര്‍ത്തി. ഉപാദ്ധ്യക്ഷൻ ഫാസില്‍ ഹുസൈൻ ,സ്ഥിരസമിതി അദ്ധ്യക്ഷരായ പി പി ജെയിംസ്, ലിസ ജോണ്സണ് , ലളിത ഗണേശൻ,പി എം മൂസക്കുട്ടി,മിനി ബൈജു എന്നിവര്‍ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ,തൂഫാൻ വാരിയര്‍ ബാഡ്ജ് വിതരണം എന്നിവ നടന്നു. |
|
| വിദ്യാഭ്യാസ അവാർഡ് വിതരണം – 2026 |
വിദ്യാഭ്യാസ അവാർഡ് വിതരണം – 2026 |
|
| 2026-27 വാർഷിക പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഫോറം | 2026-27 വാർഷിക പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഫോറം |
|
| Environmental Day Celebration | Aluva Munciipality - Environmental Day Celebration |
|
| MASTER PLAN FORM 11 | വിസിനിറ്റി കണ്ട്രോള് ഫോർ ആലുവ ഹൌസിങ് പ്രൊജക്റ്റ് ,ആലുവ വിശദ നഗരാസൂത്രണ പദ്ധതി വ്യതിയാനം വരുത്തുന്നതിനുള്ള അനുമതി ലഭിച്ചത് സംബന്ധിച്ച നോട്ടീസ്. |
|
| MASTER PLAN FORM 11 | " കൊട്ടാരക്കടവ് വിസിനിറ്റി ഏരിയ ആലുവ " വിശദ നഗരാസൂത്രണ പദ്ധതി വ്യതിനം വരുത്തുന്നതിനുള്ള അനുമതി ലഭിച്ചത് സംബന്ധിച്ച നോട്ടീസ് |
|
| മാസ്റ്റർ പ്ലാൻ - FORM 10 | 2016 - ലെ കേരള നഗര-ഗ്രാമാസൂത്രണ ആക്ടിലെ (2016 -ലെ 9-ാം ആക്ട്) 50-ാം വകുപ്പിന്റെ 2-ാം ഉപവകുപ്പും 46-ാം വകുപ്പ് (2)-ാം ഉപവകുപ്പും പ്രകാരം "കൊട്ടാരക്കടവ് വിസിനിറ്റി ഏരിയ" , “വിസിനിറ്റി കണ്ട്രോള് ഫോര്‍ ആലുവ ഹൗസിംഗ് പ്രൊജക്ട് " ആലുവ - വിശദ നഗരാസൂത്രണ പദ്ധതി, വ്യതിയാനത്തിന് അനുമതി നല്കപ്പെട്ട വസ്തുത വിജ്ഞാപനം ചെയ്യുന്നു. വിജ്ഞാപനം കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://drive.google.com/drive/folders/1jy-rwzyhVsxTx9OsdFc97z9MF7L_LWXu?usp=sharing |
|
| സപ്ലിമെന്ററി വോട്ടേഴ്സ് ലിസ്റ്റ് 14.11.2025 | ആലുവ നഗരസഭയുടെ 14.11.2025 തീയതിയിലെ സപ്ലിമെൻ്ററി വോട്ടർ പട്ടിക കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://drive.google.com/drive/folders/1R9ePGLhBnT9KBOGwxwqMM3sIoF-tvTl1?usp=sharing |
|
| ആലുവ മുനിസിപ്പാലിറ്റി- ബഡ്ജറ്റ് -2023-24,2024-25,2025-26 | ആലുവ മുനിസിപ്പാലിറ്റി- ബഡ്ജറ്റ് -2023-24,2024-25,2025-26
https://drive.google.com/drive/folders/1vL3yxCP8UEGAE-Bhf8sjoFjylORH4zaR?usp=sharing |