" കൊട്ടാരക്കടവ് വിസിനിറ്റി ഏരിയ ആലുവ " വിശദ നഗരാസൂത്രണ പദ്ധതി വ്യതിനം വരുത്തുന്നതിനുള്ള അനുമതി ലഭിച്ചത് സംബന്ധിച്ച നോട്ടീസ്
2016 - ലെ കേരള നഗര-ഗ്രാമാസൂത്രണ ആക്ടിലെ (2016 -ലെ 9-ാം ആക്ട്) 50-ാം വകുപ്പിന്‍റെ 2-ാം ഉപവകുപ്പും 46-ാം വകുപ്പ് (2)-ാം ഉപവകുപ്പും പ്രകാരം "കൊട്ടാരക്കടവ് വിസിനിറ്റി ഏരിയ" , “വിസിനിറ്റി കണ്‍ട്രോള്‍ ഫോര്‍ ആലുവ ഹൗസിംഗ് പ്രൊജക്ട് " ആലുവ - വിശദ നഗരാസൂത്രണ പദ്ധതി, വ്യതിയാനത്തിന് അനുമതി നല്‍കപ്പെട്ട വസ്തുത വിജ്ഞാപനം ചെയ്യുന്നു.
വിജ്ഞാപനം കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- Read more about മാസ്റ്റർ പ്ലാൻ - FORM 10
- Log in or register to post comments
ആലുവ നഗരസഭയുടെ 14.11.2025 തീയതിയിലെ സപ്ലിമെൻ്ററി വോട്ടർ പട്ടിക കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://drive.google.com/drive/folders/1R9ePGLhBnT9KBOGwxwqMM3sIoF-tvTl1?usp=sharing
- Read more about സപ്ലിമെന്ററി വോട്ടേഴ്സ് ലിസ്റ്റ് 14.11.2025
- Log in or register to post comments
ആലുവ മുനിസിപ്പാലിറ്റി- ബഡ്ജറ്റ് -2023-24,2024-25,2025-26
https://drive.google.com/drive/folders/1vL3yxCP8UEGAE-Bhf8sjoFjylORH4zaR?usp=sharing
ആലുവ നഗരസഭയിലെ അന്തിമ വോട്ടര്‍ പട്ടിക ( 25.10.2025 ) പ്രസിദ്ധീകരിച്ചിരിക്കുന്നു .
വോട്ടർ പട്ടിക കാണുന്നതിായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://drive.google.com/drive/folders/1R9ePGLhBnT9KBOGwxwqMM3sIoF-tvTl1?usp=drive_link
ആലുവ നഗരസഭയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നു .വോട്ടർ പട്ടിക കാണുന്നതിായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://drive.google.com/drive/folders/1LLQm3NwSpIj_wJqfrqGisZ6Onjzxzsv9?usp=drive_link
- Read more about ആലുവ മുനിസിപ്പാലിറ്റി- അന്തിമവോട്ടര്‍ പട്ടിക
- Log in or register to post comments
ആലുവ മുനിസിപ്പാലിറ്റി- മാസ്റ്റർ പ്ലാൻ ഫോറം 2
- Read more about ആലുവ മുനിസിപ്പാലിറ്റി- മാസ്റ്റർ പ്ലാൻ ഫോറം 2
- 1 comment
- Log in or register to post comments