"തൂഫാൻ തദ്ദേശം" വാർഡുതല ജന ജാഗ്രതാ സമിതി

"തൂഫാൻ തദ്ദേശം" വാർഡുതല ജന ജാഗ്രതാ സമിതി

"തൂഫാൻ തദ്ദേശം" വാർഡുതല ജന ജാഗ്രതാ സമിതി
"തൂഫാൻ തദ്ദേശം" പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം

 

"തൂഫാൻ തദ്ദേശം" പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ശ്രീ.അൻവർ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു. നഗരസഭാദ്ധ്യക്ഷ സൈജി ജോളി തൂഫാൻ പതാക ഉയര്‍ത്തി. ഉപാദ്ധ്യക്ഷൻ ഫാസില്‍ ഹുസൈൻ ,സ്ഥിരസമിതി അദ്ധ്യക്ഷരായ പി പി ജെയിംസ്, ലിസ ജോണ്‍സണ്‍ , ലളിത ഗണേശൻ,പി എം മൂസക്കുട്ടി,മിനി ബൈജു എന്നിവര്‍ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ,തൂഫാൻ വാരിയര്‍ ബാഡ്ജ് വിതരണം എന്നിവ നടന്നു.
"തൂഫാൻ തദ്ദേശം" പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ശ്രീ.അൻവർ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു.
വിദ്യാഭ്യാസ അവാർഡ് വിതരണം – 2026

 

                      വിദ്യാഭ്യാസ അവാർഡ് വിതരണം – 2026

വിദ്യാഭ്യാസ അവാർഡ് വിതരണം – 2026
2026-27 വാർഷിക പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഫോറം

2026-27 വാർഷിക പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള  ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഫോറം

Application Form
Environmental Day Celebration

 Aluva Munciipality - Environmental Day Celebration

Environmental Day Celebration
MASTER PLAN FORM 11

വിസിനിറ്റി കണ്‍ട്രോള്‍ ഫോർ ആലുവ ഹൌസിങ് പ്രൊജക്റ്റ് ,ആലുവ  വിശദ നഗരാസൂത്രണ പദ്ധതി വ്യതിയാനം വരുത്തുന്നതിനുള്ള അനുമതി ലഭിച്ചത്  സംബന്ധിച്ച നോട്ടീസ്.

Visinity Control For Aluva Housing Project
MASTER PLAN FORM 11

" കൊട്ടാരക്കടവ് വിസിനിറ്റി ഏരിയ ആലുവ " വിശദ നഗരാസൂത്രണ  പദ്ധതി വ്യതിനം വരുത്തുന്നതിനുള്ള അനുമതി ലഭിച്ചത് സംബന്ധിച്ച നോട്ടീസ്

MASTER PLAN FORM 11
മാസ്റ്റർ പ്ലാൻ - FORM 10

2016 - ലെ കേരള നഗര-ഗ്രാമാസൂത്രണ ആക്ടിലെ (2016 -ലെ 9-ാം ആക്ട്) 50-ാം വകുപ്പിന്‍റെ 2-ാം ഉപവകുപ്പും 46-ാം വകുപ്പ് (2)-ാം ഉപവകുപ്പും പ്രകാരം "കൊട്ടാരക്കടവ് വിസിനിറ്റി  ഏരിയ" ,   “വിസിനിറ്റി കണ്‍ട്രോള്‍ ഫോര്‍ ആലുവ ഹൗസിംഗ് പ്രൊജക്ട് " ആലുവ - വിശദ നഗരാസൂത്രണ പദ്ധതി, വ്യതിയാനത്തിന് അനുമതി നല്‍കപ്പെട്ട വസ്തുത വിജ്ഞാപനം ചെയ്യുന്നു.

വിജ്ഞാപനം കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 

           https://drive.google.com/drive/folders/1jy-rwzyhVsxTx9OsdFc97z9MF7L_LWXu?usp=sharing

സപ്ലിമെന്‍ററി വോട്ടേഴ്സ് ലിസ്റ്റ് 14.11.2025

ആലുവ നഗരസഭയുടെ  14.11.2025 തീയതിയിലെ    സപ്ലിമെൻ്ററി വോട്ടർ പട്ടിക കാണുന്നതിനായി താഴെ  കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

https://drive.google.com/drive/folders/1R9ePGLhBnT9KBOGwxwqMM3sIoF-tvTl1?usp=sharing

ആലുവ മുനിസിപ്പാലിറ്റി- ബഡ്‌ജറ്റ് -2023-24,2024-25,2025-26

ആലുവ മുനിസിപ്പാലിറ്റി- ബഡ്‌ജറ്റ് -2023-24,2024-25,2025-26

 

 https://drive.google.com/drive/folders/1vL3yxCP8UEGAE-Bhf8sjoFjylORH4zaR?usp=sharing 

Place secretaryaluvamunicipality@gmail.com 0484-2623758