"തൂഫാൻ തദ്ദേശം" പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ശ്രീ.അൻവർ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു.

 

"തൂഫാൻ തദ്ദേശം" പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം ശ്രീ.അൻവർ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു. നഗരസഭാദ്ധ്യക്ഷ സൈജി ജോളി തൂഫാൻ പതാക ഉയര്‍ത്തി. ഉപാദ്ധ്യക്ഷൻ ഫാസില്‍ ഹുസൈൻ ,സ്ഥിരസമിതി അദ്ധ്യക്ഷരായ പി പി ജെയിംസ്, ലിസ ജോണ്‍സണ്‍ , ലളിത ഗണേശൻ,പി എം മൂസക്കുട്ടി,മിനി ബൈജു എന്നിവര്‍ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ,തൂഫാൻ വാരിയര്‍ ബാഡ്ജ് വിതരണം എന്നിവ നടന്നു.